ശ്രീനു എസ്|
Last Modified ബുധന്‍, 7 ജൂലൈ 2021 (12:19 IST)
സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. ഈമാസത്തെ ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില ഇപ്പോള്‍. ഇന്ന് പവന് 200രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,720 രൂപയായി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 4465രൂപയായിട്ടുണ്ട്. ഈമാസം ഇതുവരെ സ്വര്‍ണവിലയില്‍ ഇടിവുണ്ടായിട്ടില്ല.
കഴിഞ്ഞമാസം സ്വര്‍ണത്തിന് 1680 രൂപ കുറഞ്ഞിരുന്നു. ഡോളര്‍ കരുത്താര്‍ജിക്കുമ്പോള്‍ സ്വര്‍ണവില കുറയാറുണ്ട്.