സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വലിയ മാറ്റം

ശ്രീനു എസ്| Last Modified ശനി, 5 ജൂണ്‍ 2021 (13:33 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വലിയ മാറ്റം. ഇന്ന് പവന് 320 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36720 രൂപയായി ഉയര്‍ന്നു. കൂടാതെ ഗ്രാമിന് 40 രൂപ കൂടി 4590 രൂപയിലെത്തി. കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് വലിയ ഇടിവുണ്ടായിരുന്നു. പവന് 560 രൂപയാണ് ഒറ്റദിവസം കൊണ്ട് കുറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :