ശ്രീനു എസ്|
Last Modified ബുധന്‍, 12 മെയ് 2021 (13:35 IST)
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് 35,600രൂപയായി. ഗ്രാമിന് 20 രൂപകുറഞ്ഞ് 4450 രൂപയായിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വര്‍ണത്തിന് അവസാനമായി വില വര്‍ധിച്ചിരുന്നത്.
ഈമാസം തുടക്കത്തില്‍ സ്വര്‍ണം പവന് 35040 രൂപയായിരുന്നു വില. പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കൂടുകയായിരുന്നു.