കരുനാഗപ്പള്ളി|
Rijisha M.|
Last Modified തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (09:01 IST)
കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കിനരികെ പെണ്‍കുട്ടിയെ ട്രെയിന്‍ തട്ടി മരിച്ച നിലയിൽ. പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തേത്തുടര്‍ന്ന് മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസ് ഇവിടെ നിര്‍ത്തിയിട്ടിരിക്കുകയാണ്.