രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന് വില കുറച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 1 മെയ് 2023 (18:30 IST)
രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന് വില കുറച്ചു. കഴിഞ്ഞ മാസവും വില കുറച്ചിരുന്നു. അതേസമയം ഗാര്‍ഹിക പാചക വാതകവിലയില്‍ മാറ്റമില്ല. 19 കിലോഗ്രാം സിലിണ്ടറിന് 171 രൂപ 50 പൈസയാണ് കുറച്ചത്. സിലിണ്ടറിന് ഡല്‍ഹിയില്‍ 1856 രൂപ 50 പൈസയും കൊല്‍ക്കത്തയില്‍ 1960 രൂപ 50 പൈസയുമാണ് വില. മുംബയില്‍ 1808 രൂപയുമാണ് വില. ചെന്നൈയില്‍ സിലിണ്ടറിന് 2021 രൂപയാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :