ചികിത്സാ തട്ടിപ്പ്: അമ്മയും മകളും അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Modified ശനി, 10 ജൂലൈ 2021 (13:34 IST)
കൊച്ചി: ചികിത്സാ സഹായത്തിന്റെ പേരില്‍ നടത്തിയ തട്ടിപ്പില്‍ അമ്മയും മകളും പോലീസ് പിടിയിലായി. പാലാ ഓലിക്കല്‍ സെബാസ്റ്റിയന്‍ (59), മകള്‍ അനിത (29) എന്നിവരാണ് പോലീസ് പിടിയിലായത്. സമൂഹ മാധ്യമത്തിലൂടെ ആത്മീയതയുടെ നിറം ചേര്‍ത്താണ് ഇവര്‍ ചികിത്സാ സഹായത്തിനെന്ന പേരില്‍ തട്ടിപ്പു നടത്തി പണം കൈക്കലാക്കിയത്.

യഥാര്‍ത്ഥത്തില്‍ ഇടപ്പള്ളിയിലെ അമൃത ആശുപത്രിയില്‍ ഗുരുതരമായ രോഗം ബാധിച്ചു കിടക്കുന്ന ഒരു കൃസ്ത്യന്‍ പെണ്‍കുട്ടിയുടെ ചികിത്സയ്ക്ക് എന്ന പേരില്‍ സമൂഹ മാധ്യമത്തില്‍ ഒരു വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കുകയും അതില്‍ ഇവരുടെ അകൗണ്ട് നമ്പര്‍ നല്‍കുകയും ചെയ്തു. പണം വരാനും തുടങ്ങി.

എന്നാല്‍ ഈ സമയം അമൃതയില്‍ ഒരു ഡോക്ടര്‍ ഈ പ്രൊഫൈല്‍ കാണുകയും ഇതിലെ തട്ടിപ്പ് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് സമൂഹ മാധ്യമത്തിലെ അഡ്മിന് തന്നെ പരാതി നല്‍കി. വിവരം പോലീസില്‍ പരാതിയായി എത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

മറിയാമ്മ പാലായിലെ സഹകരണ ബാങ്ക് കാഷ്യറായിരുന്നപ്പോള്‍അവിടെ നിന്ന് മൂന്നു വര്ഷം മുമ്പ് പല തവണയായി അരക്കോടി രൂപ തട്ടിയെടുത്ത കേസിലും പ്രതിയാണ്.
ഇവരുടെ മകന്‍ അരുണ്‍ പാലായിലെ ഒരു ബാങ്കിന്റെ ഇ.ടി.എം ക്യാഷ് ഡിപ്പോസിറ്
മെഷീനില്‍ കള്ളനോട്ടു നിക്ഷേപിച്ചതിനു പിടിയിലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ...

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്
ചിത്രത്തിന്റെ രണ്ടാം ഭാഗവും സ്വീകരിക്കപ്പെട്ടു.

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ ...

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്,  റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി
അഞ്ച് മത്സരങ്ങളിലെ 9 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 56 റണ്‍സ് ശരാശരിയില്‍ 448 റണ്‍സ് ...

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!
കീറിയ നോട്ടുകള്‍ ഒരിക്കല്‍ പോലും കയ്യില്‍ വരാത്തവര്‍ ആയി ആരും തന്നെ ഉണ്ടാവില്ല. ...

ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന് വില ...

ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന് വില കൂടിക്കൂടിവരുന്നു, കാരണം അറിയാമോ
ഓരോ ദിവസം കഴിയും തോറും സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കൂടി കൊണ്ടിരിക്കുകയാണ്. ...

ഹിന്ദി ദേശീയ ഭാഷയല്ലെന്ന ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ ...

ഹിന്ദി ദേശീയ ഭാഷയല്ലെന്ന ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി നേതാവ് അണ്ണാമലൈ
ഹിന്ദി ദേശീയ ഭാഷ അല്ലെന്ന ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി ...

ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാന്‍ ശ്രമിക്കുന്നു: ...

ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാന്‍ ശ്രമിക്കുന്നു: രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി നല്‍കി നടി ഹണി റോസ്
രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി നല്‍കി നടി ഹണി റോസ്. ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ ...

പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക്

പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക്
അന്തരിച്ച ഗായകന്‍ പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക്. ഔദ്യോഗിക ...