എ കെ ജെ അയ്യർ|
Last Modified തിങ്കള്‍, 1 ജൂലൈ 2024 (20:55 IST)
ഇടുക്കി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. അടിമാലി കൂമ്പൻ പാറ ഫാത്തിമാ മാതാ സ്കൂൾ വിദ്യാർത്ഥിനി ജോവാനാ സോജ (9) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഭക്ഷണം തൊണ്ടയിൽ കൂടുങ്ങിയ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.