മൂന്നു പെണ്‍മക്കളോട് മോശമായി പെരുമാറിയ പിതാവ് അറസ്റ്റില്‍; പിതാവിനെ അറസ്റ്റു ചെയ്തത് ഗള്‍ഫിലുള്ള മാതാവിന്റെ പരാതിയെ തുടര്‍ന്ന്

മൂന്നു പെണ്‍മക്കളോട് മോശമായി പെരുമാറിയ പിതാവ് അറസ്റ്റില്‍; പിതാവിനെ അറസ്റ്റു ചെയ്തത് ഗള്‍ഫിലുള്ള മാതാവിന്റെ പരാതിയെ തുടര്‍ന്ന്

കൊല്ലം| JOYS JOY| Last Modified തിങ്കള്‍, 4 ജൂലൈ 2016 (10:19 IST)
കൊല്ലം കടയ്ക്കലില്‍ മൂന്നു പെണ്‍മക്കളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പിതാവിനെ അറസ്റ്റു ചെയ്തു. കടയ്ക്കല്‍ സ്വദേശി ഫ്രാന്‍സിസാണ് അറസ്റ്റിലായത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന മാതാവിന്റെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

പെണ്‍മക്കളോട് മോശമായി പെരുമാറുകയും ‌നീലച്ചിത്രങ്ങള്‍ കാണിക്കുകയും ചെയ്തു എന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :