വ്യാജ സ്വര്‍ണ്ണക്കട്ടി നല്‍കി പത്ത് ലക്ഷം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍

എ.കെ.ജെ.അയ്യര്‍| Last Modified ഞായര്‍, 12 ജൂണ്‍ 2022 (10:36 IST)

വ്യാജ സ്വര്‍ണ്ണക്കട്ടി നല്‍കി പത്ത് ലക്ഷം രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റിലായി. മലപ്പുറം ചങ്ങരംകുളം സ്വദേശിയില്‍ നിന്നു മലപ്പുറത്തെ തിരുവാലി നട്ടുവത്ത് വിളക്കത്തില്‍ അബ്ദുല്‍ സലിം എന്ന 39 കാരനാണു
പണം തട്ടിയെടുത്ത് പിടിയിലായത്. സലീമിനെ കൂടാതെ മൂന്നു പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ ഏപ്രില്‍ എട്ടാം തീയതി വാണിയംകുളം - കോതക്കുറുശ്ശി റോഡില്‍ ചന്തയ്ക്കടുത്തതായ വിജന സ്ഥലത്തു വച്ചാണ് ചങ്ങരംകുളത്തെ ആളില്‍ നിന്ന് പത്ത് ലക്ഷം രൂപ യുവാക്കള്‍ വാങ്ങിയത്. ഫോണ്‍ വഴി പരിചയപ്പെട്ടശേഷം പത്ത് ലക്ഷം രൂപാ നല്‍കിയാല്‍ ഒരു കിലോയുടെ സ്വര്ണക്കട്ടി നല്‍കാമെന്ന വാഗ്ദാനത്തിലാണ് ചങ്ങരംകുളം സ്വദേശി വീണത്. ഇത് നിധിയാണെന്നും മരിച്ചുവിറ്റാല്‍ വന്‍ ലാഭം ലഭിക്കുമെന്നും വിശ്വസിപ്പിച്ചു.

സാമ്പിള്‍ എന്ന നിലയില്‍ ചില ചെറിയ സ്വര്‍ണ്ണക്കട്ടകള്‍ നല്‍കിയത് ജൂവലറിയില്‍ കൊണ്ട്‌പോയി സ്വര്‍ണ്ണമാണെന്നു ബോധ്യപ്പെടുകയും ചെയ്തു. എന്നാല്‍ സ്വര്‍ണ്ണക്കട്ട ലഭിച്ച്
മറു കച്ചവടം ചെയ്യാനൊരുങ്ങിയപ്പോഴാണ് ഇത് ചെമ്പു കട്ടയാണെന്നു വെളിപ്പെട്ടത്. തുടര്‍ന്ന് ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കി.

എന്നാല്‍ പേര് പോലും അറിയാത്ത ആളുകളുടെ പേരില്‍ അന്വേഷണം വഴിമുട്ടി. പക്ഷെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മുമ്പ് ഫോണില്‍ വിളിച്ചപ്പോള്‍ ലഭിച്ച നമ്പര്‍ വഴി സലീമിനെ പിടികൂടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു
ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം. അപകടത്തില്‍ 17 തൊഴിലാളികള്‍ മരിച്ചു. ...

പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്

പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്
നേരത്തെ 80,000സ്‌കൂള്‍ അധ്യാപകര്‍ക്കായി കൈറ്റ് നടത്തിയ എ.ഐ. പരിശീലന മൊഡ്യൂള്‍ പുതിയ ...

ചാടി കയറി പോകാൻ വരട്ടെ, ഊട്ടി-കൊടൈക്കനാൽ സന്ദർശനത്തിന് ഇനി ...

ചാടി കയറി പോകാൻ വരട്ടെ, ഊട്ടി-കൊടൈക്കനാൽ സന്ദർശനത്തിന് ഇനി ഇ- പാസ് മുൻകൂട്ടി എടുക്കണം
പരിസ്ഥിതി സംരക്ഷണവും പ്രതിദിനമുള്ള ട്രാഫിക് നിയന്ത്രിക്കുന്നതിനുമായാണ് നടപടി ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. വിവിധ ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത വില്യംസ്, വിൽമോർ
ബഹിരാകാശനിലയത്തില്‍ തുടരേണ്ടി വന്ന സമയത്ത് അസ്ഥിക്കും മസിലുകള്‍ക്കും ...