ആരാധകരും ഞെട്ടി; ഫഹദിന് നസ്രയയുടെ വക കിടിലന്‍ പിറന്നാള്‍ സമ്മാനവും ആശംസയും

കൊച്ചി, ചൊവ്വ, 8 ഓഗസ്റ്റ് 2017 (18:24 IST)

ആരാധകരുടെ ഇഷ്‌ടതാരമായ ഫഹദ് ഫാസിലിന്റെ പിറന്നാള്‍ പ്രമാണിച്ച് ആശംസകള്‍ക്ക് യാതൊരു പഞ്ഞവുമില്ല. സിനിമയിലും പുറത്തുമുള്ള നിരവധി പേരാണ് ആശംസകളുമായി താരത്തെ പൊതിഞ്ഞത്.

എന്നാല്‍ ഭാര്യയും നടിയുമായ വ്യത്യസ്തമായ രീതിയിലായിരുന്നു ഫഹദിന് ആശംസയറിയിച്ചതും സമ്മാനം നല്‍കിയതും.

അമ്മയ്‌ക്കൊപ്പം ഫഹദിന്റെ കുട്ടിക്കാലത്തെ ചിത്രം ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു കൊണ്ടാണു നസ്രിയ ഫഹദിന് ആശംസ നേര്‍ന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഫഹദ് ഫാസില്‍ നസ്രറിയ ഫഹദിന് പിറന്നാള്‍ Nazriya Fahad Fazil Fahad Fazil Birthday

വാര്‍ത്ത

news

കനിയുമോ ഈ ദൈവങ്ങള്‍ ?; ശ്രീശാന്തിന്റെ ക്രിക്കറ്റ് ഭാവി ഇവരുടെ കൈകളില്‍

മാന്യന്മാരുടെ കളിയില്‍ ഇനി ശ്രീശാന്തിന്റെ ഭാവി എന്താകുമെന്നാണ് എല്ലാവരും ...

news

അമ്മായിയമ്മ കനിഞ്ഞു; മരുമകള്‍ക്ക് മകന്‍ നല്‍കേണ്ടിവന്നത് നാലു കോടി രൂപ !

വിവാഹമോചന ഹര്‍ജിയില്‍ മകനെതിരെ അമ്മ മൊഴി നല്‍കിയപ്പോള്‍ ഭാര്യയ്ക് ജീവനാംശമായി ലഭിച്ചത് ...

news

കേസില്‍ നിന്ന് ദിലീപ് ഉടനൊന്നും ഊരിപ്പോരില്ല; ഒടുവില്‍ അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞു - തെളിവുകള്‍ ശക്തം

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ...

news

കണക്ക് പഠിക്കാന്‍ നിര്‍ബന്ധിച്ച പിതാവിനെ മകന്‍ വെടിവെച്ചു കൊന്നു

കണക്ക് പഠിപ്പിച്ച് എഞ്ചിനീയറാക്കാന്‍ ശ്രമിച്ച പിതാവിന് മകന്റെ കൈകൊണ്ട് ദാരുണാന്ത്യം. ...