കൊച്ചിയില്‍ തിരക്കേറിയ റോഡില്‍ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തത് സുഹൃത്തിനെ ആക്രമിച്ച ശേഷം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 12 ജൂലൈ 2022 (08:16 IST)
കൊച്ചിയില്‍ തിരക്കേറിയ റോഡില്‍ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തത് സുഹൃത്തിനെ ആക്രമിച്ച ശേഷം. തോപ്പുംപടി സ്വദേശി ക്രിസ്റ്റഫര്‍ ആണ് മരിച്ചത്. വെട്ടേറ്റ സുഹൃത്ത് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ക്രിസ്റ്റഫറിനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. വൈകുന്നേരം അഞ്ചേകാലോടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :