സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കൊച്ചിയില്‍ കൂട്ട ആത്മഹത്യ

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 11 ഏപ്രില്‍ 2022 (12:56 IST)
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കൊച്ചിയില്‍ കൂട്ട ആത്മഹത്യ. ഒരു വീട്ടിലെ മൂന്നുപേരാണ് ചെയ്തത്. ശ്രീകല റോഡില്‍ വെളിയില്‍ വീട്ടില്‍ ഗിരിജ, മകള്‍ രജിത, മകളുടെ ഭര്‍ത്താവ് പ്രശാന്ത് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രണ്ടുപേര്‍ തൂങ്ങിമരിക്കുകയും ഒരാള്‍ വിഷം കഴിച്ച് മരിക്കുകയുമായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് മരണത്തിന് കാരണമെന്ന തരത്തിലുള്ള ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തി്# പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :