ഇ‌പി ജയരാജന്റെ ഭാര്യയുടെ ബാങ്ക് സന്ദർശനം: എൻ‌ഫോഴ്‌സ്‌മെന്റ് ബാങ്കിനോട് വിശദീകരണം തേടിയതായി സൂചന

അഭിറാം മനോഹർ| Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (13:20 IST)
കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് ക്വാറന്റൈനിൽ ആയിരുന്ന മന്ത്രി ഇ‌പി ജയരാജന്റെ ഭാര്യ പി‌കെ ഇന്ദിര പ്രോട്ടോക്കോൾ ലംഘിച്ച് ബാങ്ക് സന്ദർശിച്ച സംഭവത്തിൽ രാഷ്ട്രീയ വിവാദം ശക്തിയാകുന്നു.

കൊവിഡ് പരിശോധനയ്ക്ക് ശേഷമാണ് പികെ ഇന്ദിര കണ്ണൂരിലെ കേരള
ബാങ്കിലെത്തിയത്. അടുത്ത ദിവസം ഭാര്യക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ദിരയുമായി സമ്പർക്കത്തിൽ വന്ന മൂന്ന് ജീവനക്കാർ ക്വാറന്റനിൽ പ്രവേശിക്കുകയും ചെയ്‌തു. ഇതോടെ ഇന്ദിരയുടെ ബാങ്ക് സന്ദർശനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫിൽ പറമ്പിൽ എംഎൽഎ രംഗത്തെത്തുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം ശക്തിപ്പെടുന്നതിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും മന്ത്രിപത്നിയുടെ ബാങ്ക് സന്ദർശനത്തിന്റെ വിവരങ്ങൾ ശേഖരിച്ചെന്നാണ് റിപ്പോർട്ടുകൾ. അതേസമയം വ്യക്തിപരമായ ആവശ്യത്തിനാണ് താൻ ബാങ്കിൽ പോയതെന്ന് ഇന്ദിര പ്രതികരിച്ചു. കൊവിഡ് പരിശൊധന നടത്തിയതിന് ശേഷം ബാങ്കിൽ പോയത് ലംഘനമായി കാണാൻ സാധിക്കില്ലെന്നും ഇത്തരം വാർത്തകൾ കൊടുക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പികെ ഇന്ദിര അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ...

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്
ചിത്രത്തിന്റെ രണ്ടാം ഭാഗവും സ്വീകരിക്കപ്പെട്ടു.

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ ...

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്,  റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി
അഞ്ച് മത്സരങ്ങളിലെ 9 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 56 റണ്‍സ് ശരാശരിയില്‍ 448 റണ്‍സ് ...

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

അശ്ലീല വീഡിയോ പകർത്തി 10 ലക്ഷം തട്ടിയ കേസിൽ അസം സ്വദേശികൾ ...

അശ്ലീല വീഡിയോ പകർത്തി 10 ലക്ഷം തട്ടിയ കേസിൽ അസം സ്വദേശികൾ പിടിയിൽ
ഭീഷണിപ്പെടുത്തി പലപ്പോഴായാണ് 10 ലക്ഷം ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തത്. വിവരം യുവാവിന്റെ ...

വിദ്യാര്‍ത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം : സ്‌കൂള്‍ ബസ് ...

വിദ്യാര്‍ത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം : സ്‌കൂള്‍ ബസ് ഡ്രൈവറും സഹായിയും അറസ്റ്റില്‍.
തങ്ങള്‍ക്ക് നേരെ ഉപദ്രവം ഉണ്ടായതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനികള്‍ സ്‌കൂള്‍ അധികൃതരെ ...

കള്ളക്കേസില്‍ കുടുക്കുമെന്ന് വ്യവസായിയെ ഭീഷണിപ്പെടുത്തി 32 ...

കള്ളക്കേസില്‍ കുടുക്കുമെന്ന് വ്യവസായിയെ ഭീഷണിപ്പെടുത്തി 32 ലക്ഷം രൂപ തട്ടിയെടുത്ത പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ
വ്യവസായിയായ രോഹന്‍ കുമാറിന്റെ പക്കല്‍നിന്ന് 32 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. രവീന്ദ്ര ...

എനിക്കെന്റെ ഭാര്യയെ കണ്ണെടുക്കാതെ നോക്കിനില്‍ക്കുന്നത് ...

എനിക്കെന്റെ ഭാര്യയെ കണ്ണെടുക്കാതെ നോക്കിനില്‍ക്കുന്നത് ഇഷ്ടമാണ്, എല്‍ ആന്റ് ടി ചെയര്‍മാന് മറുപടി നല്‍കി ആനന്ദ് മഹീന്ദ്ര
കഴിഞ്ഞ ദിവസമാണ് തന്റെ കമ്പനിയില്‍ സാധിക്കുമായിരുന്നെങ്കില്‍ ഞായറാഴ്ചയും ജീവനക്കാരെ ജോലി ...

18കാരിയെ പീഡിപ്പിച്ച സംഭവം: നവവരനും പ്ലസ് ടു വിദ്യാർഥിയും ...

18കാരിയെ പീഡിപ്പിച്ച സംഭവം: നവവരനും പ്ലസ് ടു വിദ്യാർഥിയും അടക്കം 20 പേർ അറസ്റ്റിൽ
അന്വേഷണത്തില്‍ 45പേരെ ഇതിനകം പോലീസ് ലൊക്കേറ്റ് ചെയ്തിട്ടുണ്ട്. പത്തനംതിട്ട ഡിവൈഎസ്പി ...