aparna shaji|
Last Updated:
വെള്ളി, 14 ഒക്ടോബര്‍ 2016 (16:38 IST)
ബന്ധു നിയമന വിവാദത്തിനൊടുവിൽ മന്ത്രിസ്ഥാനം രാജിവെച്ച ഇ പി ജയരാജനെതിരെ ട്രോളർമാർ രംഗത്ത്. മന്ത്രിയുടെ രാജി പ്രഖ്യാപനം വന്നപ്പോൾ മുതൽ ട്രോളർമാർ അവരുടെ പണിയും തുടങ്ങി. മന്ത്രി ശകാരിച്ചുവെന്ന് ആരോപിച്ച മുൻ സ്പോട്സ് കൗണ്‍സില്‍ അഞ്ജു ബോബി ജോര്‍ജിനെ അയുധമാക്കിയാണ് ആദ്യ നിമിഷങ്ങളിലെ ട്രോളുകൾ. കാണാം ചില രസകരമായ ട്രോളുകൾ.