മഴക്കാലം: കറന്റിനോട് സൂക്ഷിച്ച് ഇടപെടണം, വൈദ്യുതാഘാതമേറ്റാല്‍ ചെയ്യേണ്ടതെന്ത്?

അഭിറാം മനോഹർ| Last Modified ചൊവ്വ, 28 മെയ് 2024 (21:26 IST)
സംസ്ഥാനത്ത് കനക്കുമ്പോള്‍ സംക്രമികരോഗങ്ങളെ പോലെ തന്നെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ് വൈദ്യുതിയും. ഇടിമിന്നല്‍ മാത്രമല്ല വീടുകളില്‍ വൈദ്യുതി ഉപയോഗിക്കുമ്പോഴും ശ്രദ്ധ നല്‍കണം. നിത്യജീവിതത്തിന്റെ ഭാഗമാണെങ്കിലും അശ്രദ്ധ പലപ്പോഴും വൈദ്യുതാഘാതമേല്‍ക്കുന്നതിന് കാരണമാകും.
മഴക്കാലത്ത് വൈദ്യുതാഘാതമേറ്റാല്‍ എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് നോക്കാം.


ഷോക്കേറ്റ വ്യക്തിക്ക് നല്‍കുന്നതിന് മുന്‍പ് വൈദ്യുതബന്ധം വിച്ഛേദിക്കുക, അതിന് സാധിക്കുന്നില്ലെങ്കില്‍ മരക്കഷ്ണമോ, പ്ലാസ്റ്റിക് കസേരയോ ഉപയോഗിച്ച് വ്യക്തിയെ വൈദ്യുതി സ്രോതസ്സില്‍ നിന്നും തട്ടിമാറ്റാവുന്നതാണ്. വൈദ്യുതി വിച്ഛേദിച്ച ശേഷം ഷോക്കേറ്റ വ്യക്തിക്ക് ബോധമുണ്ടോ എന്ന് നോക്കുക. തട്ടിവിളിച്ചിട്ടും ഉണരുന്നുല്ലെങ്കില്‍ ശ്വാസോച്ഛ്വാസവും പിന്നാലെ പള്‍സും നോക്കുക. പള്‍സ് ഇല്ലെങ്കില്‍ ഹൃദയസ്തംഭനം സംഭവിച്ചെന്ന് അനുമാനിക്കുകയും സിപിആര്‍ ചെയ്യുകയും ചെയ്യുക.


ഷോക്കേറ്റ ആളെ പരന്ന പ്രതലത്തില്‍ കിടത്തി നെഞ്ചിന്റെ മധ്യഭാ?ഗത്തായി നമ്മുടെ കൈയുടെ വെള്ളകൊണ്ട് ശക്തിയായി അമര്‍ത്തുക. 30 തവണ ഇങ്ങനെ ചെയ്തശേഷം 2 തവണ വായിലൂടെ കൃത്രിമശ്വാസം കൊടുക്കുക. രോഗിക്ക് ബോധം വരുന്ന വരെയോ മെഡിക്കല്‍ പരിചരണം ലഭിക്കുന്നത് വരെയോ പക്രിയ തുടരുക. ഷോക്കേറ്റതിന് ശേഷം ബോധമുണ്ടെങ്കില്‍ പരിക്കുകള്‍ നോക്കുക. പൊള്ളലുണ്ടെങ്കില്‍ പ്രഥമശുശ്രൂഷ നല്‍കുക. പരിക്കുകളുണ്ടെങ്കില്‍ ആശുപത്രിയിലേക്ക് മാറ്റുക.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി
ഐബി ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി
എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി. പാലോട് എഫ്എച്ച്‌സിയിലെ ...

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി
ക്രൈസ്തവ വിശ്വാസങ്ങളെ എമ്പുരാനില്‍ അവഹേളിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു

പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു

പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു
പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു. പട്ടാമ്പി സ്വദേശി ...

ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ ...

ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ...