തിരുവനന്തപുരത്ത് ഒരു തെരുവുനായ കടിച്ചത് 25 പേരെ; എല്ലാപേരും ചികിത്സയില്‍

സിആര്‍ രവിചന്ദ്രന്‍| Last Updated: വെള്ളി, 7 ഒക്‌ടോബര്‍ 2022 (19:33 IST)
തിരുവനന്തപുരത്ത് ഒരു തെരുവുനായ കടിച്ചത് 25 പേരെ. സംഭവത്തില്‍ എല്ലാപേരും ചികിത്സയിലായി. വിളവൂര്‍ക്കലില്‍ വച്ച് പത്തുവയസുള്ള വിദ്യാര്‍ത്ഥികള്‍ക്കടക്കം 25 പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.

ടാക്‌സി ഡ്രൈവര്‍, ജോലികഴിഞ്ഞ് മടങ്ങിയവര്‍, കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയവര്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :