പനി ബാധിച്ച പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 14 ഓഗസ്റ്റ് 2023 (17:53 IST)
കണ്ണൂർ: പനി ബാധിച്ചു പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ ജില്ലയിലെ ചെറുകുന്നിലാണ് സംഭവം. പാലിച്ചാൽ സ്വദേശിനി ഫാത്തിമ മിസ്‌വ എന്ന പതിനേഴുകാരിയാണ് മരിച്ചത്.

കടുത്ത പനിയെ തുടർന്ന് വീട്ടിൽ വച്ച് കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. ചെറുകുന്ന് സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് മരിച്ച ഫാത്തിമ മിസ്‌വ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :