ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണമെന്ന് ആര്‍ എസ് പി

തിരുവനന്തപുരം| JOYS JOY| Last Modified വ്യാഴം, 2 ജൂലൈ 2015 (16:48 IST)
ഡെപ്യൂട്ടി സ്പിക്കര്‍ സ്ഥാനത്തിന് അവകാശവാദവുമായി ആര്‍ എസ് പി. യു ഡി എഫ് യോഗത്തിന് മുമ്പ് ഇക്കാര്യം ഉന്നയിച്ച് കത്ത് നല്കി. ആര്‍ എസ് പിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :