സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു; 11 ദിവസത്തിനിടെ മരണപ്പെട്ടത് 6പേര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 12 ജൂണ്‍ 2023 (08:38 IST)
സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു. 11 ദിവസത്തിനിടെ മരണപ്പെട്ടത് 6പേരാണ്. കൂടാതെ ദിവസവും 50ലേറെപേര്‍ക്ക് ഡെങ്കിപ്പനി ബാധിക്കുന്നുണ്ടെന്നാണ് കണക്ക്. ഒരാഴ്ച കൊണ്ട് 2378 പേര്‍ക്കാണ് പനി ബാധിച്ചത്. പനിബാധിക്കുന്നവരില്‍ കൂടുതലും ചെറുപ്പക്കാരാണ്.

20നും 45നും ഇടയില്‍ പ്രായമുള്ളവരിലാണ് രോഗം കൂടുതല്‍ സ്ഥിരീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :