സുനില്‍കുമാറിന് നിസാമുമായുള്ള ബന്ധം അന്വേഷിക്കണം: ഡീന്‍

തൊടുപുഴ| Last Modified തിങ്കള്‍, 2 മാര്‍ച്ച് 2015 (15:32 IST)
ഇടത് എംഎല്‍എ
വി എസ് സുനില്‍ കുമാറും വിവാദ വ്യവസായി നിസാമും
തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്.നിസാമുമായി സുനില്‍കുമാറിന് വഴിവിട്ട ബന്ധമുണ്ടെന്നും ഡീന്‍ ആരോപിച്ചു.


അതിനിടെ നിസാമിനെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടി പൂര്‍ത്തിയായി. നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമീഷണര്‍ ആര്‍ നിശാന്തിനി കലക്ടര്‍ എംഎസ് ജയയ്ക്കു കൈമാറും. ചന്ദ്രബോസ് കൊലക്കേസടക്കം നിസാമിന്റെ പേരില്‍ 13 കേസുകളുണ്ട്. ഇയാള്‍ക്കെതിരെ ബംഗ്ലൂരിലടക്കമുള്ള കേസുകള്‍ കാണിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :