തൃശൂര്‍ ചാവക്കാട് മേഖലയില്‍ മിന്നല്‍ ചുഴലി

രേണുക വേണു| Last Modified ബുധന്‍, 22 ജൂണ്‍ 2022 (11:05 IST)

തൃശൂര്‍ ജില്ലയിലെ ചാവക്കാട് മേഖലയില്‍ മിന്നല്‍ ചുഴലി റിപ്പോര്‍ട്ട് ചെയ്തു. ഏതാനും കടകള്‍ക്ക് നാശനഷ്ടം. ചാവക്കാട് മണത്തല മേഖലയിലാണ് ഇന്ന് പുലര്‍ച്ചെയോടെ കാറ്റ് ആഞ്ഞുവീശിയത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ചായക്കടകളിലെയടക്കം ഉപകരണങ്ങളും കസേരകളുമടക്കം പറന്നുപോയി. ആളപായമില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :