സംസ്ഥാനത്ത് ഇന്നു വൈകിട്ട് വൈദ്യുതി നിയന്ത്രണം

  വൈദ്യുതി നിയന്ത്രണം , സംസ്ഥാനത്ത് , കേരളം
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 16 ഒക്‌ടോബര്‍ 2014 (17:04 IST)
സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. വൈകിട്ട് 6.30 നും രാത്രി 9.30 നുമിടയിലാണ് വൈദ്യുതി നിയന്ത്രണമുണ്ടാവുക. കേന്ദ്ര നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി വിഹിതത്തില്‍ 300 മെഗാവാട്ടിന്റെ കുറവുണ്ടായതിനാലാണ് ഇന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :