സിപിഐയുടെ മുന്നണി പ്രവേശം: അനൌദ്യോഗിക ചര്‍ച്ച നടന്നുവെന്ന് ജോണി നെല്ലൂര്‍

Last Modified വെള്ളി, 3 ജൂലൈ 2015 (16:24 IST)
സിപിഐയുടെ മുന്നണി പ്രവേശം സംബന്ധിച്ച് അനൗദ്യോഗിക ചര്‍ച്ച നടന്നുവെന്ന് ജോണി നെല്ലൂര്‍. ഇക്കാര്യം കഴിഞ്ഞ യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും. ഇക്കാര്യം മുതിര്‍ന്ന നേതാക്കള്‍ പരസ്പരം സംസാരിച്ചിട്ടുണ്ടെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

എല്‍ഡിഎഫിലെ അസംതൃപ്തരായ ഘടകകക്ഷിയും എംഎല്‍എയും യുഡിഎഫിലേക്ക് വരാന്‍ തയ്യാറായി നില്‍ക്കുകയാണ്
അരുവിക്കരയില്‍ ബിജെപി നേടിയത് എല്‍ഡിഎഫിന്റെ വോട്ടുകള്‍ മാത്രമെന്ന ധാരണ തെറ്റാണ്
യുഡിഎഫിന്റെ 10,000 വോട്ടുകള്‍ ബിജെപിയിലേക്ക് മറിഞ്ഞുവെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :