സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 22 ജനുവരി 2022 (21:44 IST)
എന്‍കെ പ്രേമചന്ദ്രന്‍ എംപിക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇത് രണ്ടാം തവണ കൊവിഡ് സ്ഥിരീകരിക്കുന്നത്. ഭാര്യ ഡോ. ഗീത, മകന്‍ കാര്‍ത്തിക് എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നുപേര്‍ക്കും രണ്ടാം തവണയാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. എല്ലാവരും വീട്ടില്‍ തന്നെയാണ് ചികിത്സയിലുള്ളത്.