എറണാകുളം|
എ കെ ജെ അയ്യര്‍|
Last Updated:
തിങ്കള്‍, 5 ഒക്ടോബര്‍ 2020 (11:51 IST)
കോവിഡ് രോഗം സ്ഥിരീകരിച്ച ആളെ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം സ്വദേശി രതീഷ് ഗോപാല്‍ എന്ന മുപ്പത്തൊമ്പതുകാരനാണ് കോവിഡ്
സ്ഥിരീകരിച്ചത്.
എന്നാല്‍ കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാവാം എന്നാണു പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.