സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 12 ജൂലൈ 2022 (17:45 IST)
വഞ്ചിയൂര്‍ വിഷ്ണു വധക്കേസിലെ ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികളെ വെറുതേവിട്ടു. ഹൈക്കോടതിയാണ് പ്രതികളെ വെറുതേവിട്ടത്. 13പ്രതികളെയാണ് വെറുതേവിട്ടത്.
2008ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൈതമുക്ക് പാസ്‌പോര്‍ട്ട് ഓഫീസിന് മുന്നിലിട്ടാണ് ആര്‍എസ്എസ് സംഘം വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. 11പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ നല്‍കിയിരുന്നു.