മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്ക്

രേണുക വേണു| Last Modified ചൊവ്വ, 14 ജൂണ്‍ 2022 (10:05 IST)

തലസ്ഥാനത്ത് നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടിയില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്ക്. വിളപ്പില്‍ശാല ഇഎംഎസ് അക്കാദമിയിലെ പരിപാടിയില്‍ നിന്നാണ് മാധ്യമങ്ങളെ വിലക്കിയത്. പാര്‍ട്ടി പരിപാടിയായതിനാലാണ് മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :