തീവണ്ടികള്‍ വഴിതിരിച്ചു വിടുന്നു

ചെന്നൈ| jibin| Last Modified ഞായര്‍, 4 മെയ് 2014 (16:16 IST)
കൊങ്കണ്‍ പാതയില്‍ തീവണ്ടി പാളം തെറ്റിയതിനാല്‍ കേരളത്തിലേക്കുള്ള മൂന്ന് തീവണ്ടികള്‍ വഴി തിരിച്ചു വിട്ടു. നേത്രാവതി, മംഗള, എറണാകുളം എക്സ് പ്രസുകളാണ് വഴി തിരിച്ചുവിട്ടത്.

എറണാകുളം-നിസാമുദീന്‍ മംഗള എക്സ് പ്രസ് (12617), തിരുവനന്തപുരം-ലോക്മാന്യതിലക് നേത്രാവതി എക്സ് പ്രസ് (16346), കൊച്ചുവേളി-ബിക്കാനീര്‍ എക്സ് പ്രസ് (16312) എന്നീ തീവണ്ടികളാണ് വഴിതിരിച്ചുവിട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :