മദ്യപാനം: പൃഥ്വിരാജിനെതിരേ കേസ്

കൊച്ചി| Last Modified വ്യാഴം, 15 മെയ് 2014 (10:49 IST)
നടന്‍ പൃഥ്വിരാജിനെതിരേ കേസ്. സെവന്‍‌ത് ഡേയിലെ മദ്യപാനരംഗത്തിനെതിരേയാണ് എക്സെസ് കേസെടുത്തത്. നിയമ മുന്നറിയിപ്പില്ലാതെ മദ്യപാനരംഗം പ്രദര്‍ശിപ്പിച്ചതിനാണ് കേസ്, സംവിധായകന്‍ ശ്യാംധര്‍, നിര്‍മാതാവ് ഷിബു സുശീലന്‍ എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

നേരത്തെ കര്‍മയോദ്ധയുടെ പോസ്റ്ററുകളില്‍ ചുരുട്ട് വലിക്കുന്ന ചിത്രം ഉള്‍പ്പെടുത്തിയതിന് നടന്‍ മോഹന്‍ലാലിനും സംവിധായകന്‍ മേജര്‍ രവിക്കെതിരേയും കേസെടുത്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :