പിതാവിന്റെ കാറില്‍ നിന്ന് വീണ് രണ്ടുവയസുകാരന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 14 ഡിസം‌ബര്‍ 2021 (08:36 IST)
പിതാവിന്റെ കാറില്‍ നിന്ന് വീണ് രണ്ടുവയസുകാരന്‍ മരിച്ചു. പാലക്കാട് കുഴിക്കണ്ടത്തില്‍ രഞ്ജിത്തിന്റെയും ഐശ്വര്യയുടേയും മകന്‍ സ്വാതിക് ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കാര്‍ തിരിക്കുന്നതിനിടെ ഡോര്‍ തുറന്ന് വീഴുകയായിരുന്നു. കാറിനടിയിലാണ് വീണത്. അപകടത്തെ തുടര്‍ന്ന് ഉടന്‍ കുട്ടിയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :