കിളിമാനൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കിളിമാനൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

തിരുവനന്തപുരം| priyanka| Last Modified ശനി, 27 ഓഗസ്റ്റ് 2016 (09:23 IST)
തിരുവനന്തപുരം കിളിമാനൂരിനടുത്ത് മണലേറ്റുപച്ചയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അടൂര്‍ സ്വദേശി ഗോപാലകൃഷ്ണന്‍ നായര്‍(68) ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെയായിരുന്നു സംഭവം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :