സര്‍ക്കാരിനെ വിറപ്പിക്കാന്‍ സ്വകാര്യ ബസുടമകള്‍; 30ന് സ്വകാര്യ ബസ് പണിമുടക്ക്

സര്‍ക്കാരിനെതിരെ ബസ് ഉടമകള്‍ രംഗത്ത്

bus , strike , kerala , government , ബസ് പണിമുടക്ക് , ബസ് , ആഗസ്‌റ്റ് , ബസ് ഓണേഴ്‌സ്
കൊച്ചി| jibin| Last Modified ശനി, 20 ഓഗസ്റ്റ് 2016 (16:15 IST)
സംസ്ഥാന സർക്കാരിന്റെ പുതിയ നികുതി നിർദേശങ്ങളിൽ പ്രതിഷേധിച്ച് ആഗസ്‌റ്റ് 30ന് സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കും. നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും ബസുടമകൾ അറിയിച്ചു.

സ്വകാര്യ ബസുടമകളുടെ കോഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളാണ് പണി മുടക്കുമെന്ന് വ്യക്തമാക്കിയത്. സൂചനാ പണിമുടക്കു കൊണ്ട് പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്നും ഭാരവാഹികൾ അറിയിച്ചു.
റിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :