നാദാപുരത്ത് നിന്നും പത്ത് സ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു

സ്റീല്‍ ബോംബ് , പൊലീസ് , സ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു
കോഴിക്കോട്| jibin| Last Updated: ചൊവ്വ, 9 ജൂണ്‍ 2015 (15:07 IST)
നാദാപുരം കൂവക്കോട് 10 സ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. ബോംബ് നിര്‍വീര്യമാക്കാന്‍ പൊലീസും ഡോഗ് സ്ക്വാഡും രംഗത്തുണ്ട്. പൊലീസ് നടത്തിയ റെയ്ഡിനിടെയാണ് ബോംബുകള്‍ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ബോബ് നിര്‍മാണത്തിനിടെ രണ്ടു പേര്‍ മരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂവക്കോട് നിന്നും ബോംബ് കണ്ടെടുത്തതോടെ കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :