പാലക്കാട് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്| Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (14:21 IST)
ഒരു കുടുംബത്തിലെ മൂന്നു പേര്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കോട്ടായി വറോട് ഗോകുലത്തില്‍ മാധവിക്കുട്ടിയമ്മ (80), മക്കളായ (വിനോദ് – 34), പ്രമോദ് (34) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇവര്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് ചെയ്തതാണെന്നാണ് കരുതുന്നത്. ഇവര്‍ ബ്ലേഡ് മാഫിയയില്‍ നിന്ന് പണം കടം എടുത്തിരുന്നു. രണ്ടു ദിവസം മുന്‍പും ബ്ലേഡ് സംഘത്തിലുള്ളവര്‍ ഇവരെ ഭീഷണിപ്പെടുത്തിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :