ആര്‍എസ്എസും ബിജെപിയും ഒരു കുടുംബം: കുമ്മനം

 ബിജെപി , കുമ്മനം രാജശേഖരൻ , ആര്‍എസ്എസ് , തെരഞ്ഞെടുപ്പ്
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 31 ഡിസം‌ബര്‍ 2015 (13:51 IST)
ആര്‍എസ്എസും ബിജെപിയും ഒരു കുടുംബമാണെന്ന് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഈ ബന്ധം അറിയാത്തവരാണ് വിമർശിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതൽ ആർഎസ്എസ് പ്രചാരകർ എത്തുമെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :