ചോദ്യം ചെയ്യാൻ മാത്രമാണെങ്കിൽ ഹാജരാകാമെന്ന് ബിഷപ്പിന്റെ അഭിഭാഷകൻ; അഭിഭാഷകന്റെ വാദം തള്ളി ജലന്ധർ രൂപത

കോട്ടയം, വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (07:55 IST)

ചോദ്യം ചെയ്യലിന് ഹാജരാകാൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന് നോട്ടീസ് കിട്ടിയില്ലെന്ന് ബിഷപ്പിന്റെ അഭിഭാഷകൻ. ചോദ്യം ചെയ്യാൻ മാത്രമാണെങ്കിൽ നോട്ടീസ് കിട്ടിയാൽ ഹാജരാകും. അങ്ങനെയല്ലെങ്കിൽ ആലോചിച്ച് തീരുമാനമെടുക്കും. ആവശ്യമാണെങ്കിൽ കേസിൽ മുൻകൂർ ജാമ്യം തേടുമെന്നും അഭിഭാഷകൻ മന്ദീപ് സിംഗ് പറഞ്ഞു.
 
അതേസമയം, അഭിഭാഷകന്റെ വാദം തള്ളി രംഗത്തെത്തുകയും ചെയ്‌തു. നിലപാട് പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും രൂപത വ്യക്തമാക്കി.
 
ജലന്ധർ പൊലീസ് മുഖേനയും ഇമെയിൽ വഴിയുമാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നുള്ള നോട്ടീസ് കേരള പൊലീസ് ബിഷപ്പിന് അയച്ചത്. സിആർപിസി 41 എ വകുപ്പു പ്രകാരമാണ് ബിഷപ്പിന് നോട്ടിസ് അയച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഭൂകമ്പമല്ല, പ്രകമ്പനം; അടൂരിലെ ചലനം എവിടെയും രേഖപ്പെടുത്തിയിട്ടില്ല, പഠനം നടത്താൻ ദേശീയ ഭൗമശാസ്‌ത്ര കേന്ദ്രം

കഴിഞ്ഞ ദിവസമുണ്ടായ പ്രകമ്പനത്തിന് ഭൂചലനവുമായി ബന്ധമില്ലെന്ന് കേന്ദ്ര ഭൗമശാസ്‌ത്ര പഠന ...

news

ഫ്രാങ്കോയ്ക്കൊപ്പം നിൽക്കുന്നവർ മുപ്പതുവെള്ളിക്കാശിനുവേണ്ടി കര്‍ത്താവിനെ തള്ളിപ്പറയുന്നവർ: ആഞ്ഞടിച്ച് മഞ്ജു വാര്യർ

കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടി മഞ്ജു വാര്യർ. ...

news

മല്യ രാജ്യം വിട്ടതിൽ മോദിക്കും പങ്ക്: ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

വിജയ് മല്യ രാജ്യം വിട്ട വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ...

news

കന്യാസ്ത്രീകൾക്കെതിരായ പരാമർശം: പി സി ജോർജിനെതിരെ നടപടിയുണ്ടാകുമെന്ന് സ്പീക്കർ, പരാതി എത്തിക്സ് കമ്മറ്റി പരിശോധിക്കും

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിഒനെതിരെ ആരോപണമുന്നയിച്ച കന്യാസ്ത്രീയെ അവഹേളിക്കുന്ന ...

Widgets Magazine