ബഷീറിനു ലഭിച്ച പ്രധാന പുരസ്‌കാരങ്ങള്‍

പൊന്നാടകളും സ്വര്‍ണ്ണമെഡലുകളും പ്രശംസാപത്രങ്ങളും

ജൂലൈ 5 ബഷീര്‍ ഓര്‍മ ദിനം
ജൂലൈ 5 ബഷീര്‍ ഓര്‍മ ദിനം
രേണുക വേണു| Last Modified വെള്ളി, 5 ജൂലൈ 2024 (08:39 IST)

ഇന്ന് ജൂലൈ 5, വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ ദിനം. ഒട്ടേറെ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ബഷീര്‍ മലയാളത്തിന്റെ അഭിമാനമാണ്. ബഷീറിനു ലഭിച്ച പ്രധാന പുരസ്‌കാരങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:

കേന്ദ്രസാഹിത്യഅക്കാദമി, കേരളസാഹിത്യ അക്കാദമി എന്നിവയുടെ ഫെലോഷിപ്പുകള്‍

സാഹിത്യത്തിനും രാഷ്ട്രീയത്തിനുമായി നാല് താമ്രപത്രങ്ങള്‍

പൊന്നാടകളും സ്വര്‍ണ്ണമെഡലുകളും പ്രശംസാപത്രങ്ങളും

സ്വാതന്ത്ര്യസമര സേനാനിക്കുളള കേരള സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും പെന്‍ഷന്‍

1982ല്‍ പദ്മശ്രീ

1987 ജനുവരി 19 ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ബിരുദം

1987 സെപ്തംബര്‍ 26 ന് സംസ്‌കാര ദീപം അവാര്‍ഡ്

1992 ല്‍ അന്തര്‍ജ്ജനം സാഹിത്യ അവാര്‍ഡ്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :