മാണിക്കെതിരെ സമരം: സംയുക്ത സമരത്തിന് സിപിഐ

  ബാര്‍ കോഴ , സിപിഐ സമരം , കെഎം മാണി , കേരളാ കോണ്‍ഗ്രസ്
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 19 നവം‌ബര്‍ 2014 (14:28 IST)
ബാര്‍ കോഴ വിഷയത്തില്‍ ആരോപണം നേരിട്ട കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും ധനമന്ത്രിയുമായ കെഎം മാണിക്കെതിരെ ഒറ്റയ്ക്ക്
നടത്താന്‍ തീരുമാനിച്ചിരുന്ന സമരം അവസാനിപ്പിക്കാന്‍ സിപിഐ തീരുമാനിച്ചു.

കെഎം മാണിക്കെതിരെ സമരം നടത്താന്‍ എല്‍ഡിഎഫ് തീരുമാനിച്ചതോടെയാണ് സിപിഐ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയത്. ബാര്‍ കോഴ വിഷയത്തില്‍ മാണിക്കെതിരെ സംയുക്ത സമരത്തിന് തീരുമാനമായതോടെയാണ് ഈ തീരുമാനം. അതേസമയം സിപിഎമ്മുമായി ആശയപരമായ സമരം തുടരാനും പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണയായി.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :