ജാഥ മാറ്റിവെച്ചതോടെ മാണിയുടെ അഴിമതി യുഡിഎഫ് അംഗീകരിച്ചു: വിഎസ്

ബാര്‍ കോഴ കേസ് , കെഎം മാണി , കേരളാ കോണ്‍ഗ്രസ് (എം) , യുഡിഎഫ് മേഖലാ ജാഥ
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 13 മെയ് 2015 (14:27 IST)
ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ കേരളാ കോണ്‍ഗ്രസ് (എം) നേതാവും ധനമന്ത്രിയുമായ കെഎം മാണിയുടെ അഴിമതി യുഡിഎഫ് അംഗീകരിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സമ്മര്‍ദ്ദത്തില്‍ വഴങ്ങി മാറ്റിയതിലൂടെ മാണിയുടെ മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുകയാണ് ചെയ്‌തത്. ഈ കള്ളക്കളിയെകുറിച്ച് യുഡിഎഫിലെ മറ്റ് ഘടകകക്ഷികള്‍ പ്രതികരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :