തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 22 ജൂണ്‍ 2015 (07:56 IST)
ബാര്‍കോഴ കേസ്
ഇന്ന്
ലോകായുക്ത പരിഗണിക്കും. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹാജരാക്കണമെന്ന് ലോകായുക്ത വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അടുത്ത മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ഹാജരാക്കുമെന്ന് ഹൈക്കോടതിയേയും വിജിലന്‍സ് അറിയിച്ചിട്ടുണ്ട്. മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഹൈക്കോടതിയെയും വിജിലന്‍സ് അറിയിച്ചിട്ടുണ്ട്.