കേരളത്തിൽ ബലിപെരുന്നാൾ ഈ മാസം 24ന്

  ബലിപെരുന്നാൾ , പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍
കോഴിക്കോട്| jibin| Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (18:57 IST)
കേരളത്തിൽ ഈ മാസം 24ന്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കോഴിക്കോട് വലിയ ഖാസിയും സയിദ് മുഹമ്മദ് കോയ തങ്ങളും അറിയിച്ചതാണിത്. സെപ്തംബര്‍ 24-നായിരിക്കും ബലി പെരുന്നാള്‍ എന്ന് സൗദി സുപ്രീം കൗണ്‍സില്‍
കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.23-ന് ബുധനാഴ്ച അറഫാദിനം ആചരിക്കും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :