പിസ്‌ത തൊണ്ടയില്‍ കുരുങ്ങി ഒന്നരവയസുകാരന്‍ മരിച്ചു

പിസ്‌ത തൊണ്ടയില്‍ കുരുങ്ങി ഒന്നരവയസുകാരന്‍ മരിച്ചു

 baby death , hospital , pista , പിസ്‌ത , ഒന്നരവയസുകാരന്‍ മരിച്ചു , ആശുപത്രി
മലപ്പുറം| jibin| Last Modified ശനി, 7 ജൂലൈ 2018 (17:31 IST)
പിസ്‌ത തൊണ്ടയില്‍ കുരുങ്ങി ഒന്നരവയസുകാരന്‍ മരിച്ചു. കോട്ടയ്‌ക്കലില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം.

ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂട്ടിയുടെ പേരും വിവരങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :