അഞ്ചേരി ബേബി കൊലക്കേസ്; എംഎം മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വിധി

തൊടുപുഴ, ശനി, 24 ഡിസം‌ബര്‍ 2016 (08:45 IST)

Widgets Magazine

അഞ്ചേരി ബേബി കൊലക്കേസില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിധി പറയുക.
 
സി പി എം ഇടുക്കി ജില്ല സെക്രട്ടറിയെ കേസില്‍ ഉള്‍പ്പെടുത്തണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തിന്മേലും ഇന്ന് തീരുമാനം ഉണ്ടാകും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചേരി ബേബി കൊല്ലപ്പെട്ട കേസിലാണ് കോടതി ഇന്ന് വിധി പറയുക.
 
യൂത്ത്​ കോൺഗ്രസ്​ നേതാവായ അ​ഞ്ചേരി ബേബിയെ എം എം മണി ഉൾപ്പെടെ ഉള്ളവർ ഗൂഢാലോചനയ്ക്ക് ഒടുവിൽ ​കൊലപ്പെടുത്തിയെന്നാണ്​ കേസ്​. കേസ്​ നിലനിൽക്കില്ലെന്ന്​ വ്യക്തമാക്കി മണിയും മറ്റ്​ പ്രതികളായി മദനനും, പാമ്പുപാറ കുട്ടനും സമർപ്പിച്ച ഹരജിയിലാണ്​ കോടതി വിധി പറയുക.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പൊലീസുകാരില്‍ മദ്യപാനശീലം വ്യാപകം; തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡി ജി പി

പൊലീസുകാരില്‍ മദ്യപാനശീലം വര്‍ദ്ധിക്കുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ...

news

രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ കരിനിയമങ്ങള്‍ ചുമത്തുന്നതിനോട് യോജിപ്പില്ല: മുഖ്യമന്ത്രി

യുഎപിഎ നിയമത്തോടുള്ള വിയോജിപ്പ് തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ...

news

യൂണിഫോം ഇടാൻ സമ്മതിച്ചില്ല, വിദ്യാർത്ഥിയെ വെയിലത്ത് നിർത്തി പരീക്ഷയെഴുതിച്ചു; അധ്യാപകന് സസ്പെൻഷൻ

യൂണിഫോം ധരിക്കാതെ സ്കൂളിലെത്തിയ വിദ്യാര്‍ത്ഥിയെ മുഖത്തടിക്കുകയും വെയിലത്തു നിര്‍ത്തി ...

news

അക്രമികള്‍ റാഞ്ചിയ വിമാനത്തിൽനിന്ന് 109 യാത്രക്കാരെ മോചിപ്പിച്ചതായി പ്രധാനമന്ത്രി

ലിബിയയിൽ ആഭ്യന്തര സർവീസ് നടത്തുകയായിരുന്ന അഫ്രിഖിയ എയർവേയ്സിന്റെ എയർ ബസ് എ320 ആണ് ...

Widgets Magazine