സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 10 മെയ് 2022 (09:37 IST)
വഴിത്തര്‍ക്കത്തെ തുടര്‍ന്ന് ആലപ്പുഴയില്‍ ഗൃഹനാഥന്‍ കുത്തേറ്റുമരിച്ചു. തുറവൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ടോണി ലോറസ് ആണ് മരണപ്പെട്ടത്. 46 വയസായിരുന്നു. കുടുംബക്കാര്‍ തമ്മിലുള്ള വഴിത്തര്‍ക്കത്തിലാണ് കുത്തേറ്റത്. സംഭവത്തില്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളായ അനില്‍, മുരളി, വിഷ്ണു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ കസ്റ്റഡിയില്‍ എടുത്തശേഷം ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.