തോട്ടപ്പള്ളി പൊഴിയില്‍ കുളിക്കാനിറങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ കാണാതായി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 4 മെയ് 2022 (12:23 IST)
തോട്ടപ്പള്ളി പൊഴിയില്‍ കുളിക്കാനിറങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ കാണാതായി. കൃഷ്ണപുരം പനയ്ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്‍-രാധാമണി ദമ്പതികളുടെ ഏകമകന്‍ ദേവനാരായണനെയാണ് കാണാതായത്. 19വയസായിരുന്നു. മധുരയില്‍ ഫോറന്‍സിക് വിദ്യാര്‍ത്ഥിയായ ദേവനാരായണന്‍ അവധിക്ക് നാട്ടില്‍ വന്നതായിരുന്നു. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം പൊഴിയില്‍ കുളിക്കാനിറങ്ങുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :