വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

ആലപ്പുഴ| jibin| Last Modified ഞായര്‍, 11 മെയ് 2014 (13:32 IST)
ലോറിയും പിക്ക്‌അപ്‌ വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. എഴുപുന്ന സ്വദേശി ഷിബുവാണ് മരിച്ചത്. തടി കയറ്റിവന്ന ലോറി ദേശീയപാതയില്‍ പിക്ക്‌അപ്‌ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. പുലര്‍ച്ചെയാണ് അപകടം നടന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :