Widgets Magazine Widgets Magazine

കോൺഗ്രസ് നേതാക്കളുടെ വാക്ക്പോര് തന്നെ മുറിവേല്‍പിച്ചു: എകെ ആന്റണി

ന്യൂഡൽഹി, ബുധന്‍, 28 ഡിസം‌ബര്‍ 2016 (12:48 IST)

Widgets Magazine

കേരളത്തിലെ കോൺഗ്രസില്‍ തുടരുന്ന സംഭവ വികാസങ്ങള്‍ തന്നെ വേദനിപ്പിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി. നേതാക്കള്‍ തമ്മില്‍ അനിദിനം നടന്നുകൊണ്ടിരിക്കുന്ന ഈ വാക്ക്പോര് അവസാനിപ്പിക്കണം. രാജ്‌മോഹന്‍ ഉണ്ണിത്താന്‍- കെ മുരളീധരന്‍ വാക്‌പോരിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളോട് പ്രതികരിക്കവേയാണ് ആന്റ്റണി ഇക്കാര്യം വ്യക്തമാക്കിയത്.
 
ഡൽഹിയിലാണെങ്കിലും തന്റെ മനസ് മുഴുവന്‍ കേരളത്തിലാണ്. സംസ്ഥാനത്തെ ഓരോ ചലനങ്ങളും ദിവസവും ശ്രദ്ധിക്കാറുണ്ട്. സന്തോഷകരമായതും ദുഃഖകരമായതുമായ പല കാര്യങ്ങളും ഇവിടെ ദിവസവും അരങ്ങേറുന്നുണ്ട്. ഇവ രണ്ടും ചേര്‍ന്നതാണ് ജീവിതമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. എല്ലാ വിവാദങ്ങളും ഉടന്‍ അവസാനിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അതിനായി നേതാക്കള്‍ ശ്രദ്ധിക്കണമെന്നും ആന്റണി പറഞ്ഞു



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോര് കയ്യാങ്കളിയില്‍; രാജ്‌മോഹന്‍ ഉണ്ണിത്താന് നേരെ ചീമുട്ടയേറ്, വാഹനത്തിന്റെ ചില്ല് അടിച്ചുതകര്‍ത്തു

ബിന്ദു കൃഷ്ണ അടക്കമുള്ളവര്‍ ഇടപെട്ട് ഉണ്ണിത്താനെ ഡിസിസി ഓഫീസിലേക്ക് മാറ്റുകയും കതക് ...

news

അഞ്ചേരി ബേബി വധത്തില്‍ വി എസിന് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ല: എം എം മണി

അഞ്ചേരി ബേബി വധക്കേസിൽ പ്രതിയായി തുടരുന്ന മന്ത്രി എം എം മണിയെ മന്ത്രിസ്ഥാനത്ത് നിന്നും ...

news

ഇന്ത്യയെ ആക്രമിക്കാൻ പാക്ക് ചാരസംഘടനയായ ഐഎസ്ഐ തന്ത്രങ്ങൾ മാറ്റുന്നതായി റിപ്പോര്‍ട്ട്

മ്യാൻമർ – തായ്‍ലൻഡ് അതിർത്തിലാണ് ഐഎസ്ഐ, ഭീകരരുടെ പുതിയ ലോഞ്ച് പാഡ് നിർമിക്കാൻ ...

news

ഇത്രയും നാൾ എന്തായിരുന്നുവോ, തുടർന്നും അതുതന്നെയാകും: രാഹുൽ പശുപാലൻ

രാഹുൽ പശുപാലനേയും രശ്മി നായരേയും അറിയാത്ത മലയാളികൾ ഉണ്ടാകില്ല. കിസ് ഓഫ് ലൗ എന്ന ...

Widgets Magazine Widgets Magazine