വിവാഹാഭ്യർഥന നിരസിച്ചു; കാമുകനെ ഇനി ആരും നോക്കില്ല - യുവതിയുടെ പകവീട്ടല്‍ രീതിയറിഞ്ഞാല്‍ ഞെട്ടും

ബംഗളൂരു, ചൊവ്വ, 17 ജനുവരി 2017 (20:11 IST)

Acid attack , bangalore , Lover , Acid , police , girl friend , boy friend , lidiya , jayakumar , ലിഡിയ , ജയകുമാര്‍ , ആസിഡ് ആക്രമണം , ആസിഡ് , പൊലീസ് , ആശുപത്രി , പ്രണയം , സ്‌നേഹബന്ധം

വിഹാഭ്യർഥന നിരസിച്ചതിനെത്തുടര്‍ന്ന് കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ യുവതി അറസ്‌റ്റില്‍. ബംഗ്ലൂര്‍ വിക്രം ആശുപത്രിയിലെ നഴ്‌സ് (26) ആണ് അറസ്‌റ്റിലായത്. ആക്രമണത്തിന് ഇരയായ ജയകുമാറിനെ (32) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വസ്‌ത്ര വ്യാപാരിയായ ജയകുമാറും ലിഡിയയും നാലു വർഷമായി പ്രണയത്തിലായിരുന്നു. ജയകുമാർ മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായി അറിഞ്ഞതോടെ ലിഡിയ എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ ജയകുമാർ നിലപാട് മാറ്റാൻ തയാറാകാത്തതിനെത്തുടര്‍ന്നാണ് ആസിഡ് ആക്രമണമുണ്ടായത്.

കാണണമെന്ന്  ലിഡിയ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ജയകുമാര്‍ ബംഗ്ലൂരിലെ വിജയനഗറില്‍ എത്തി. സംസാരിക്കുന്നതിനിടെ ജയകുമാറിന്റെ മുഖത്തടിച്ച ശേഷം കൈയില്‍ കരുതിയ ആസിഡ് യുവാവിന്റെ നേര്‍ക്ക് ഒഴിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ജെല്ലിക്കെട്ട് പ്രതിഷേധം: കൊക്ക കോളയും പെപ്‌സിയും വില്‍ക്കില്ലെന്ന് വ്യാപാരികള്‍ - പ്രതിഷേധം മറ്റ് ജില്ലകളിലേക്കും

ജെല്ലിക്കെട്ട് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ...

news

ഒമ്പതു വയസ്സുള്ള കുട്ടിയെ പീഡി‌പ്പിച്ചു; മധ്യവയസ്കൻ അറസ്റ്റിൽ

ഒന്‍പതു വയസുള്ള ബാലികയെ പീഡിപ്പിച്ച കേസില്‍ 57 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം ...

news

കുളിക്കുന്നതിനിടെ വൃദ്ധയുടെ മാല കവര്‍ന്നു

ആറ്റില്‍ കുളിക്കുന്നതിനിടെ വൃദ്ധയുടെ മാല കവര്‍ന്നതായി റിപ്പോര്‍ട്ട്. കുണ്ടമണ്‍കടവ് ...

Widgets Magazine