കുളു മണാലി ദേശീയപാതയില്‍ വാഹനാപകടം: മൂന്നു മരണം, മരിച്ചവരില്‍ മലയാളി യുവതിയും

വാഹനാപകടം , മലയാളി യുവതി , ആശുപത്രി , കുളു
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 23 ഒക്‌ടോബര്‍ 2015 (10:57 IST)
കുളു മണാലി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മലായാളി യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ നഴ്സ് ആയ കോട്ടയം നീര്‍പ്പാടം സ്വദേശി മായയാണ് മരിച്ചത്.

കുളു മണാലിയിലേക്കു വിനോദയാത്രയ്ക്കു പോകുകയായിരുന്ന സംഘത്തിന്റെ വാഹനം പുലര്‍ച്ചെ രണ്ടിന് അപകടത്തില്‍പ്പെടുകയായിരുന്നു. പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :