എറണാകുളത്ത് വാഹനാപകടം: 12 പേര്‍ക്ക് പരിക്ക്, നാലുപേര്‍ ഗുരുതരാവസ്ഥയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 22 ഡിസം‌ബര്‍ 2021 (08:27 IST)
എറണാകുളത്ത് വാഹനാപകടത്തില്‍ 12 പേര്‍ക്ക് പരിക്ക്. ഇതില്‍ നാലുപേര്‍ ഗുരുതരാവസ്ഥയിലാണ്. വൈറ്റിലയില്‍ ലോറിക്ക് പിന്നില്‍ ട്രാവല്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്ധ്രയില്‍ നിന്നെത്തിയ ശബരിമല തീര്‍ത്ഥാടകരുടെ വാഹനമാണ് അപകടത്തില്‍പെട്ടത്. ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് അപകടം നടന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :